കണിയാപുരം : അണ്ടൂർക്കോണം ആമ്പല്ലൂർ കാരംകോട് വീട്ടിൽ അബ്ദുൽ വഹാബ് (80, റിട്ട. അദ്ധ്യാപകൻ മുസ്ളിം ഹൈസ്കൂൾ, കണിയാപുരം) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ഷീജ, ഷീന, സൈന. മരുമക്കൾ: അഹമ്മദ് കബീർ, നജീബ് (അബുദാബി), ഷാനവാസ് (സൗദി അറേബ്യ).

സ്റ്റീഫൻസൺ

മങ്കാട്ടുകടവ് : തേരിവിള പുത്തൻവീട്ടിൽ

സ്റ്റീഫൻസൺ (66) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഷൈജ, ഷൈനി. മരുമക്കൾ: ആര്യ, വിനോദ്. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ.

സഹനരാജ്

കിളിമാനൂർ : കണ്ണമത്ത് കാട്ടിൽവിള വീട്ടിൽ സഹനരാജ് (53) നിര്യാതനായി. ഭാര്യ: രതിക. മക്കൾ: രേഷ്മരാജ്, രമ്യരാജ്. മരുമകൻ: സന്തോഷ്.

സോമൻ

നാവായിക്കുളം : കല്ലമ്പലം, മുത്താന പുതുവൽവിള വീട്ടിൽ പരേതനായ വേലുവിന്റെ മകൻ സോമൻ (78) നിര്യാതനായി. ഭാര്യ: ലളിത .കെ. മക്കൾ: അശോക് കുമാർ, അജിത, സുനിത. മരുമക്കൾ: അജിത, ശശിധരൻ, സുനിൽകുമാർ. സഞ്ചയനം 24ന് രാവിലെ 8.30ന്.