കടയ്‌ക്കാവൂർ: കടയ്‌ക്കാവൂർ ഉൗരാൻകുടി ദേവീക്ഷേത്രത്തിൽ 2020ൽ നടക്കുന്ന മകയിര മഹോത്സവ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള ഉത്സവ പൊതുയോഗം നാളെ രാവിലെ 10ന് ക്ഷേത്രാങ്കണത്തിൽ നടക്കും. എല്ലാ ട്രസ്റ്റ് അംഗങ്ങളും ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.