narayanan

കിളിമാനൂർ :മാർക്കറ്റ് റോഡിൽ സാജി ഹോസ്പിറ്റൽ ഉടമ ശ്രീനിലയത്തിൽ ഡോ.കെ.ആർ.നാരായണൻ (78) നിര്യാതനായി.ഭാര്യ: രമണി നാരായണൻ.മക്കൾ: റാണി, ഡോ.അനീഷ് (ജനറൽ ആശുപത്രി, തിരുവനന്തപുരം). മരുമക്കൾ: ഡോ.ബിജു, ( സാജി ഹോസ്പിറ്റൽ), നിഖില.