തിരുവനന്തപുരം : സ്വാശ്രയ ആയുർവേദ കോളേജുകളിൽ ഒഴിവുള്ള പി.ജി.ആയുർവേദം സീറ്റുകളിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കാനും ന്യൂനതകൾ പരിഹരിക്കാനും 25 ന് ഉച്ചയ്ക്ക് 12 വരെ അവസരമുണ്ടെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. ഹെൽപ് ലൈൻ; 0471 2332123, 2339101.