sree

കിളിമാനൂർ: ചൂട്ടയിൽ കോണത്ത് വീട്ടിൽ ശ്രീധരൻ പിള്ള (68 ,ലോട്ടറി) നിര്യാതനായി.ഭാര്യ: രാഗിണിഅമ്മ, മക്കൾ: ശ്രീകുമാർ, ശ്രീജ, ഷീജ, മരുമക്കൾ: രാധാകൃഷ്ണൻനായർ, ഗോപകുമാർ, ധധ്യ.