iii

നെയ്യാറ്റിൻകര :ടി.ബി ജംഗ്ഷനിൽ ഗോവിന്ദമന്ദിരത്തിൽ പരേതനായ സരസമ്മയുടെ മകൻ എസ്.കെ.ശ്രീകുമാർ (45) നിര്യാതനായി.