k-appu

വെള്ളറട: ബൈക്ക് തോട്ടിലേക്ക് വീണ് ഗൃഹനാഥൻ മരിച്ചു

. എള്ളുവിള വേലുത്താരക്കോണം പ്ലാവിള വീട്ടിൽ കെ അപ്പു ( 68 ) എന്ന ക്ഷീര കർഷകനാണ് മരിച്ചത്. തോടിനു വശത്തുള്ള കൈവരിയില്ലാത്ത റോഡിലൂടെ വരുമ്പോൾ ബൈക്ക് തെന്നി തോട്ടിലേക്കു മറിയുകയായിരുന്നു . പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മക്കൾ: മനു, സുനി, അനിഷ് .മരുമക്കൾ: ഷൈജു, മണിയൻ, കരിഷ്മ .