തിരുവനന്തപുരം : അമ്പലത്തറ കണ്ണൻമേട വീട്ടിൽ കോമളാബായി (73) നിര്യാതയായി. മകൻ: രാജേഷ്. മരുമകൾ: രാജലക്ഷ്മി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

ആൻസി ഷാജി

അമ്പൂരി : മായം തെക്കേ മയിലാടിയിൽ ഷാജിതോമസിന്റെ ഭാര്യ ആൻസി ഷാജി (42) നിര്യാതയായി. മക്കൾ: അജിൻഷാജി, അബിൻഷാജി. സംസ്കാരം: ഇന്ന് വൈകിട്ട് 3ന് മായംപള്ളിയിൽ.

പീതാംബരൻ

കഴക്കൂട്ടം : ഗവ. ഹൈസ്കൂളിന്സമീപം, ശ്രീശൈലം, സി.ആർ.എ 83 ൽ കെ. പീതാംബരൻ (80, റിട്ട. ജോയിന്റ് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ലളിത (റിട്ട. സൂപ്രണ്ടൻഡന്റ് , എസ്.ബി, സി.ഐ.ഡി പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്). മക്കൾ: പി.എൽ. രശ്മി, പി.എൽ. സാഗർ. മരുമക്കൾ: അജിത് പി, അഞ്ജന സാഗർ. മരണാനന്തര ചടങ്ങുകൾ : 28ന് രാവിലെ 8ന്.