ismail-52

മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറി റോഡിൽ പുതുക്കാട്ട് പറമ്പിൽ പരേതനായ ഉസ്മാൻ സാഹിബി​ന്റെ മകൻ ഇസ്മായിൽ (താഹിർ-52) നിര്യാതനായി. ഭാര്യ: സാഹിറ. മകൻ: ഷാജഹാൻ (അജ്ജു).