നെടുമങ്ങാട്: ദർശന ഇംഗ്ളീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെ 10ന് സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള ബോധവത്‌കരണ സെമിനാർ നടക്കുമെന്ന് പ്രിൻസിപ്പൽ എസ്.എം. രാകേന്ദു അറിയിച്ചു. സൈബർ സെൽ ഫോറൻസിക് ലാബ് എസ്.സി.പി.ഒ ബിനു. ബി, ഡോ. ഇന്ദു വി.നായർ എന്നിവർ ക്ലാസ് നയിക്കും.