നഗരൂർ : കൊടുവഴനൂർ നെടുമ്പാവൂർ കോണത്തു ദീപാലയത്തി​ൽ ആർ. കരുണാകരൻ നായർ (കൊച്ചുമണി, 66) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ദീപു, ദീപ. മരുമക്കൾ: സജീവ്, അനുജ. സംസ്കാരം : ഇന്ന് 8ന്.

സരസമ്മ

കഴക്കൂട്ടം : മണക്കാട്ടുവിളാകം, കാട്ടുകുളം, കരിയിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ സരസമ്മ (97) നിര്യാതയായി. മക്കൾ: ബേബി, രാധ, ഭുവനചന്ദ്രൻ, ശോഭന, ഉഷ, തുളസി, സതീശൻ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, ഗോപി, വിമല, സുരേന്ദ്രൻ, മോഹനൻ, ശശികല, പുഷ്പവല്ലി. സഞ്ചയനം: 24ന് രാവിലെ 8ന്.