jaysree-y

വട്ടിയൂർക്കാവ് : കൊടുങ്ങാനൂർ കുലശേഖരം ജയഭവനിൽ മധു ജി . നായരുടെ ഭാര്യ ജയശ്രീ .വൈ (47) നിര്യാതയായി.
മക്കൾ : കൃഷ്ണപ്രസാദ്, അഭിനവ്.സഞ്ചയനം വ്യാഴാഴ്ച 8 ന്.