പോത്തൻകോട്: നന്നാട്ടുകാവ് കെ.ജി ഭവനിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ഇന്ദിര അമ്മ (71) നിര്യാതയായി . മക്കൾ: ശ്രീകുമാർ , മുരളീധരൻ നായർ, ജയശ്രീ. മരുമക്കൾ: മിനി, ഷീജ, പ്രസാദ്. സഞ്ചയനം വ്യാഴാഴ്ച 8 ന്.