തിരുവനന്തപുരം : കേരള സർവകലാശാല പരീക്ഷാ കൺട്രോളറായി ഡോ.എൻ. ഗോപകുമാറിനെ നിയമിക്കും.
ഡോ.ആർ. മഹാദേവനെ ഫിനാൻസ് ഓഫീസറായി നിയമിക്കാനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.എം. ജി കോളേജിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഗോപകുമാർ. മഹാദേവൻ ചാർട്ടേഡ് അക്കൗണ്ടന്റാണ്.