j-lalithamma

ശ്രീകാര്യം : അലത്തറ കുളപ്പുറം ലെയിൻ, എ.ആർ.എ.-ജെ-7 പരേതനായ ആർ. സുകുമാരൻ നായരുടെ (കെ.എസ്.ആർ.ടി.സി) ഭാര്യ പാങ്ങപ്പാറ മെമ്മറത്ത് തെക്കേവീട്ടിൽ ജെ. ലളിതമ്മ (86) നിര്യാതയായി . മക്കൾ : എൽ. ശ്രീലത, എസ്. അനിൽകുമാർ (കെ.എസ്.ആർ.ടി.സി.), എൽ. എസ്. ശ്രീകല. മരുമക്കൾ : ജെ ബാബുകുട്ടൻ നായർ (കഴക്കൂട്ടം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് & കഴക്കൂട്ടം എൻ.എസ്.എസ്. കരയോഗം സെക്രട്ടറി), എസ്. ശ്രീകുമാർ, മീര. ജെ.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.