പട്ടം : പൊട്ടക്കുഴി, ടി.സി. 2/1478, നളന്ദ ലെയ്‌നിൽ ഗിൽഡാമ്മ (65) നിര്യാതയായി. ഭർത്താവ് : പരേതനായ വിമൽദാസ് (റിട്ട. ടീച്ചർ). മക്കൾ: ഷൈനി ജി, വിനി ജി, ഷൈജുദാസ്. മരുമകൻ: ബാഹുലേയൻ. സംസ്കാരം: ഇന്ന് രാവിലെ 11ന് മലമുഗൾ ജീസസ് ഒായിസ് ചർച്ച് സെമിത്തേരിയിൽ.