പള്ളുരുത്തി: ഇടക്കൊച്ചി കോന്നോത്ത് വീട്ടിൽ ഏലിക്കുട്ടി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻസിൽ, ജോയി. മരുമകൾ: ബീന