kuttappan

പട്ടിമറ്റം: കുമ്മനോട് കുഴിമുണ്ടയിൽ കുട്ടപ്പൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മലമുറി പൊതു ശ്മശാനത്തിൽ. ഭാര്യ : ലക്ഷ്മി ക്കുട്ടി. മക്കൾ:സിന്ധു (നേവൽ ബേസ് കൊച്ചി), സനൽ കുമാർ (നേവൽ ബേസ് കൊച്ചി), അനിൽ കുമാർ. മരുമക്കൾ :വിനോദ് (എഫ്.ഐ.ടി ആലുവ), ഗീതു