കോവളം : വെങ്ങാനൂർ ചാവടിനടനെട്ടറത്തല മേലെ പുത്തൻവീട്ടിൽ സുകുമാരൻ ആശാരി (80) നിര്യാതനായി.ഭാര്യ സി.വിജയമ്മ. മക്കൾ : അമ്പിളി, ബിനു, ഗോപൻ, പഞ്ചമി .മരുമക്കൾ : പരേതനായ കുമാർ സാബു, ഗീതകുമാരി, കവിത, സാഗർ.മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9.30ന്