gopalan

മടവൂർ: കൃഷ്ണൻകുന്ന് കാരോട്ടുകോണം ജയ വിലാസത്തിൽ എ.ഗോപാലൻ (80) നിര്യാതനായി.

ഭാര്യ: ജാനകി .മക്കൾ: അജയകുമാർ, ജയകുമാരി.മരുമക്കൾ: ഷൈനി, ജി.തുളസീധരൻ.