പൂവാർ : എരിക്കിലവിള വീട്ടിൽ റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ എച്ച്. മീരാൻപിള്ള (73) നിര്യാതനായി. ഭാര്യ: ഫാത്വിമ ബീവി. മക്കൾ: അബ്ദുൽ ഹക്കീം, സാജിതാ ബീവി, ആബിദാ ബീവി, മുഫീത, മാജിത. മരുമക്കൾ: അയ്യൂബ് ഖാൻ, അമീർ അലി, ശൈഖ് മുഹമ്മദ്, അൻസർ.