divorce-case

ബംഗളുരു:ഭാര്യയുടെ അശ്ലീല വീഡിയോ തെളിവായി ഹാരജാക്കി യുവാവ് വിവാഹമോചനം നേടി. ബംഗളുരുവിനുസമീപത്തായിരുന്നു സംഭവം. താൻ വീട്ടിലില്ലാത്ത സമയത്ത് തന്റെ സുഹൃത്തിനൊപ്പം കിടപ്പറ പങ്കിടുന്നതിന്റെ ദൃശ്യങ്ങളാണ് ഇയൾ ഒളികാമറവച്ച് പകർത്തിയത്. ഇരുവരെയും കുറച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.

മോശം സ്വഭാവമുള്ള ഭാര്യയിൽ നിന്ന് വിവാഹമോചനമാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. എന്നാൽ വേണ്ടത്രതെളിവില്ലെന്നായിരുന്നു കോടിയുടെ അഭിപ്രായം തുടർന്നായിരുന്നു ഡി.വി.ഡി കോടതിൽ കൊടുത്ത്. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയ യുവാവ് രഹസ്യമായി കിടപ്പുമുറിയിൽ കാമറ സ്ഥാപിച്ചു. തുടർന്ന് വീട്ടിൽ നിന്ന് ഒന്നുരണ്ടുദിവസത്തേക്ക് മാറിനിന്നു. ഇൗ സമയത്തായിരുന്നു കിടക്ക പങ്കിടൽ. ഇതിന്റെ ദൃശ്യങ്ങളാണ് കോടതിയിൽ നൽകിയത്. ഇത് വ്യാജദൃശ്യങ്ങളാണ് എന്ന് യുവതി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.