തിരുവനന്തപുരം : ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ സാംസ്‌കാരിക വിഭാഗമായ "തരംഗ "ത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 1ന് കുട്ടികൾക്കായി പെയിന്റിംഗ് മത്സരം നടത്തും. രാവിലെ 9.30ന് പുളിമൂട് ടി.കെ.വി മെമ്മോറിയൽ ബാങ്ക് എംപ്ലോയീസ് ഹാളിലാണ് മത്സരം . സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഫോൺ : 9895430037, 9447495226.