അങ്കമാലി: തുറവൂർ ഉരുപ്പുകവല പരേതനായ ചാറ്റുപാടൻ കുമാരൻ മകൻ ലെനിൻ (45) നിര്യാതനായി. മക്കൾ: കൃഷ്ണപ്രിയ (ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൂക്കന്നൂർ), അനന്തകൃഷ്ണ (പത്താം ക്ലാസ് വിദ്യാർത്ഥി സെന്റ്. മേരീസ് ഹൈസ്‌കൂൾ കിടങ്ങൂർ).