കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തംഗമായിരുന്ന ബേബി കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് കല്ലമ്പലത്ത് നടന്ന യോഗം

പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രദീപ് ശിവഗിരി ഉദ്ഘാടനം ചെയ്‌തു. അഡ്വ.പി.ആർ. രാജീവ്, പള്ളിമുക്ക് നാസറുദ്ദീൻ, ശാന്തിവനം ജീവൻജി, അൽഫോൺസ തങ്കപ്പൻ, ബേബി കണ്ണങ്കര തുടങ്ങിയവർ സംസാരിച്ചു.