chellamma

വിളപ്പിൽശാല : കരുവിലാഞ്ചി മേക്കുംകരപുത്തൻവീട്ടിൽ പരേതനായ സുകുമാരപ്പണിക്കരുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ : വിജയൻ, ശ്യാമള, കൃഷ്ണൻകുട്ടി. മരുമക്കൾ : നിർമ്മല, രാമചന്ദ്രൻ, ഗീത. സഞ്ചയനം 28 ന് രാവിലെ 8.30ന്.