കല്ലറ : പാങ്കാട് തേജസാന്ദ്രത്തിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ജഗദമ്മ (79) നിര്യാതയായി. മക്കൾ : ശോഭന, സുരേഷ് കുമാർ, ശശിധരൻ നായർ, അനിൽകുമാർ. മരുമക്കൾ : സുകുമാരൻ നായർ, സിന്ധു, ബിന്ദു, സജിത.