walk-in-interview

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ലാബ് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ താൽക്കാലിക ഒഴിവുകളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ മൂന്നിന് രാവിലെ 10ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.sctimst.ac.in.