കിളിമാനൂർ: ശ്രീശങ്കര വിദ്യാപീഠം കോളേജിൽ ബി.ബി.എ ഡിപ്പാർട്ട്മെന്റിലേക്ക് അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി കോളേജ് ഓഫിസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.