കല്ലമ്പലം: മൂഴിയിൽ ദേവീക്ഷേത്രത്തിലെ മകയിരം തിരുനാളാഘോഷ നടത്തിപ്പിനെക്കുറിച്ചുള്ള കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സംയുക്ത യോഗം ഇന്ന് രാവിലെ 9.30ന് ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് പ്രസിഡന്റ് ഡി.എസ്. പ്രദീപ് അറിയിച്ചു.