ആറ്റിങ്ങൽ : കരിച്ചിയിൽ ലക്ഷ്മി നിവാസിൽ എൻ. രവീന്ദ്രൻ (67) നിര്യാതനായി. ഭാര്യ : ശോഭ. മക്കൾ : ദീപ, ദീപു, ദീപ്തി. മരുമക്കൾ : സന്തോഷ്, രമ്യ, ബിജു.