കല്ലമ്പലം: ആറ്റിങ്ങൽ തോട്ടവാരം ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടുള്ള പൊതുയോഗം ഇന്ന് രാവിലെ 9.30ന് ക്ഷേത്രാങ്കണത്തിൽ നടക്കും.