മലയിൻകീഴ്: മണ്ണടിക്കോണം ശ്രീമുത്താരമ്മൻ കോവിൽ ട്രസ്റ്റിന്റെ വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ 10ന് ക്ഷേത്ര ആഡിറ്റോറിയത്തിൽ ട്രസ്റ്റ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് സെക്രട്ടറി എസ്.കെ. വിജയൻ അറിയിച്ചു.