മലയിൻകീഴ് : വിളപ്പിൽശാല പുളിയറക്കോണം വെള്ളെക്കടവ് നിരപ്പിൽ പുത്തൻവീട്ടിൽ കൃഷ്ണമ്മ (70) നിര്യാതയായി. മകൾ : ശശികല. മരുമകൻ : ജയപ്രകാശ്.