കല്ലമ്പലം: മണമ്പൂർ നവകേരളം ആർട്സ് ആൻഡ് സ്‌പോർട്സ് അസോസിയേഷൻ ജില്ലയിലെ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ഇന്ന് രാവിലെ 9 മുതൽ മണമ്പൂർ ഗവ. യു.പി.എസിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.