തിരുവനന്തപുരം: പത്തനാപുരം, കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസത്തിലെ ഗസ്റ്റ് അദ്ധ്യാപകർക്കായുള്ള അഭിമുഖം വഞ്ചിയൂരുള്ള അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് ഓഫീസിൽ 29ന് രാവിലെ 10.30ന് നടക്കും. ഫോൺ: 0471 2571700, 8606144316