manikantan

പാറശാല : ആറയൂർ ഗോപാല മന്ദിരത്തിൽ ജി. മണികണ്ഠൻ (54, പി.ഡബ്ലിയു.ഡി കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ : ലത. മക്കൾ : ആര്യ, അനന്ദു. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.