24-thangama

പന്മന : ആക്കൽ തരുപ്പുറത്ത് വീട്ടിൽ തങ്കമ്മ (80) നിര്യാതയായി. മകൾ: യമുനാബായി. മരുമകൻ : ശിവാനന്ദൻ. സഞ്ചയനം 27 ന് രാവിലെ 7 ന്.