നെയ്യാറ്റിൻകര : വഴുതൂർ പന്തപ്ളാവിള വീട്ടിൽ എൻ. ഫ്രാൻസിസ് (70, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ : വിശ്വമ്മ. മക്കൾ : വി. ശ്രീലേഖ (ജലസേചന വകുപ്പ്), ശ്രീകല, ശ്രീകുമാർ. മരുമക്കൾ : വൈ. റോയ്, പി. ജോസ്, പ്രീമ്യ. പ്രാർത്ഥന : ചൊവ്വാഴ്ച രാവിലെ 9.30 ന്.