saraswathi

പാലോട്: നന്ദിയോട് ദിജ കോട്ടേജിൽ പരേതനായ രവീന്ദ്രനാഥിന്റെ ഭാര്യ ജെ. സരസ്വതി (71) നിര്യാതയായി. മക്കൾ : ജലജ, ഉഷ. മരുമക്കൾ : ഗിരീശൻ, പരേതനായ ദിവാകരൻ. സഞ്ചയനം : ബുധനാഴ്ച രാവിലെ 9 ന്.