നെയ്യാറ്റിൻകര : കുളത്തൂർ ഉള്ളൂർക്കോണം പുതുവൽ വീട്ടിൽ സദാനന്ദൻ (62) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ : ആരതി, അശ്വതി. മരണാന്തിരച്ചടങ്ങ് : 25ന് രാവിലെ 10ന്.