കഴക്കൂട്ടം : സ്വാമിയാർമഠം നാങ്കോട്ടുകോണം പുത്തൻ വീട്ടിൽ പി. ബാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ : പി. സരസമ്മ. മക്കൾ : രാധിക, രേണുക. മരുമക്കൾ : സുദർശനൻ നായർ, വിജയകുമാർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.