തിരുവനന്തപുരം:പാറ്റൂർ,​കൈതമുക്ക്,​പൂജപ്പുര എന്നീ കേന്ദ്രങ്ങളിൽ ചിത്രകലാമണ്ഡലം നടത്തുന്ന ചിത്രകലാ - പെയിന്റിംഗ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു.വിവരങ്ങൾക്ക് ഫോൺ.9037893148,​ 9567803710