vijayan

കിളിമാനൂർ: നഗരൂർ, രാലൂർ കാവ്, അമ്പാടിയിൽ സി. വിജയൻ (52) നിര്യാതനായി. ഭാര്യ : രമ, മക്കൾ : വിജി, വിദ്യ. മരുമക്കൾ : വിപിൻ, വിഷ്ണു. സംസ്‌കാരം: ഇന്ന് രാവിലെ 10ന്.