തിരുവനന്തപുരം : പാച്ചല്ലൂർ, തോപ്പടി, കിടങ്ങിൽ വീട്ടിൽ അശോകൻ എൻ(56) നിര്യാതനായി. ഭാര്യ: സുനിതകുമാരി. മക്കൾ: ശ്രീകാന്ത്, പുഷ്പലത. സഞ്ചയനം: 29ന് രാവിലെ 8ന്.