shaila-susappan

ബാലരാമപുരം : ആർ.സി തെരുവിൽ തോട്ടത്തുവിളാകത്ത് വീട്ടിൽ പരേതനായ എം. സൂസപ്പന്റെ ഭാര്യ ഷൈലാസൂസപ്പൻ (54) നിര്യാതയായി. മക്കൾ: ഷൈനി, ജാക്‌ളിൻ, സജിനി. മരുമക്കൾ: ആന്റണി, രതീഷ്, സുരേഷ്. അനുസ്മരണ പ്രാർത്ഥന: 27ന് വൈകിട്ട് 4ന് ബാലരാമപുരം വിശുദ്ധ സെബാസ്റ്റ്യാനോസ് ഫേറോന തീർത്ഥാടന ദേവാലയത്തിൽ.