ബാലരാമപുരം : പുതിച്ചൽ പുത്രവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ ശ്രീകുമാരൻ നായർ (ബാബു), പ്രസന്നകുമാരൻ നായർ, ശ്രീകുമാരി (ശോഭ), പ്രസന്നകുമാരി (അംബി). മരുമക്കൾ: ഉഷാദേവി, ഇന്ദിരാദേവി, പരേതനായ അരവിന്ദാക്ഷൻ നായർ, ബാലചന്ദ്രൻ നായർ. സഞ്ചയനം: 28ന് രാവിലെ 8.30ന്.