bahuleyan

നെടുമങ്ങാട് : ചുള്ളിമാനൂർ താഴ്ന്നമല ആര്യഭവനിൽ ബാഹുലേയൻ നായർ (57) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിഷ്ണു, ആര്യ. മരുമകൾ: രാജി. സഞ്ചയനം: 28ന് രാവിലെ 9ന്.