lakshmanan

കുറക്കട : എൽ എസ് ഭവനിൽ ലക്ഷ്മണൻ (85) നിര്യാതനായി. ഭാര്യ : പരേതയായ സരോജം (റിട്ട. ടീച്ചർ, ഡി.എ.എം യു.പി സ്‌കൂൾ, ഇടയ്‌ക്കോട്). മക്കൾ: ലേഖ എൽ.എസ് (ടീച്ചർ ഡി.എ.എം യു.പി സ്‌കൂൾ, ഇടയ്‌ക്കോട്). എൽ.എസ്. ലോഹി (ഫോറൻസിക് ഇൻസ്‌പെക്ടർ, പൊലീസ് ട്രെയിനിംഗ് കോളേജ്, തൃശൂർ). മരുമക്കൾ: സജി (കോൺട്രാക്ടർ), മഞ്ജു സെൻ (ഇൻകം ടാക്സ് ഓഫീസർ).