മുരുക്കുംപുഴ : മുണ്ടയ്ക്കൽ ഇടവിള, ചരുവിള പുത്തൻവീട്ടിൽ സത്യശീലൻ (87) നിര്യാതനായി. ഭാര്യ: പി. കൃഷ്ണമ്മ. മക്കൾ: മോഹൻരാജ്, മുരളി, വിജയമ്മ, സരള. മരുമക്കൾ: സജിത, അനിത, പ്രസന്നൻ, സുദർശനൻ. സംസ്കാരം: ഇന്ന് രാവിലെ 10.30ന്.